Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_right‘ഷഫീഖ് ഗാന്ധി അനുഭവ...

‘ഷഫീഖ് ഗാന്ധി അനുഭവ കഥകൾ’ കവർ പ്രകാശനം ചെയ്തു

text_fields
bookmark_border
‘ഷഫീഖ് ഗാന്ധി അനുഭവ കഥകൾ’ കവർ പ്രകാശനം ചെയ്തു
cancel
camera_alt

പൂപ്പലം ഒ.എ യു.പി സ്കൂൾ അധ്യാപകൻ ഷഫീഖ് ചായംപറമ്പിൽ രചിച്ച ‘ഷഫീഖ് ഗാന്ധി അനുഭവ കഥകൾ’ കവർ പ്രകാശനം സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ എം.ടി.​ ഫെമിന നിർവഹിക്കുന്നു

നിലമ്പൂർ: പൂപ്പലം ഒ.എ. യു.പി. സ്കൂൾ അധ്യാപകൻ ഷഫീഖ് ചായംപറമ്പിൽ രചിച്ച ‘ഷഫീഖ് ഗാന്ധി’ അനുഭവ കഥകൾ കവർ പ്രകാശനം പോസിറ്റീവ് പോസിബിലിറ്റീസി​ന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ എം.ടി.​ ഫെമിന നിർവഹിച്ചു.

പോസിറ്റീവ് പോസിബിലിറ്റി ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ പ്രധാനാധ്യാപകൻ റമീസ് പാറാൽ, ജാബിർ ലാലിലകത്ത്, ഇരിക്കൂർ ​േബ്ലാക്ക് പഞ്ചായത്തംഗം സി.വി.എൻ. യാസറ, അധ്യാപകൻ സി.ആർ. ഹരീഷ് എന്നിവർ സംസാരിച്ചു. മാന്ത്രികൻ ഹുമയൂൺ കബീറിന്റെ മായാജാല പ്രകടനവും ഉണ്ടായിരുന്നു. ഷഫീഖ് ചായംപറമ്പിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book cover
News Summary - Shafeeq Gandhi book cover released
Next Story