Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2025 9:55 AM IST Updated On
date_range 30 May 2025 9:55 AM ISTകടലോരത്ത് മാലിന്യ കൂമ്പാരം; രോഗഭീതിയിൽ നാട്ടുകാർ
text_fieldsbookmark_border
camera_alt
പരപ്പനങ്ങാടി സദ്ദാം ബീച്ചിൽ അടിഞ്ഞ മാലിന്യം
പരപ്പനങ്ങാടി: സാമൂഹിക വിരുദ്ധർ കടലിൽ തളളിയതും കടലിൽ അടിഞ്ഞുകൂടിയതുമായ മാലിന്യം കടൽത്തീരത്തേക്ക് വന്നടിഞ്ഞ് കൂമ്പാരമായി. പരപ്പനങ്ങാടി സദ്ദാം ബീച്ച് കടലോരത്താണ് മാലിന്യ കൂമ്പാരം അടിഞ്ഞത്. വലിയ വസ്ത്രങ്ങളടക്കം കടലിൽ തള്ളിയ മാലിന്യമാണ് കരയിൽ തിരികെയെത്തിയത്. മഴക്കാലത്തെ രോഗവ്യാപന സാധ്യത മനസിലാക്കി തീരം ശുചീകരിക്കണമെന്നും മുസ്ലിം ലീഗ് നേതാവും പൊതു പ്രവർത്തകനുമായ അബ്ദുറസാഖ് ചോക്കാലി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story