Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightകൂ​രി​യാ​ടി​ന് പി​റ​കെ...

കൂ​രി​യാ​ടി​ന് പി​റ​കെ ത​ല​പ്പാ​റ​യി​ലും റോ​ഡി​ൽ വി​ള്ള​ൽ; പ്രദേശത്ത് മഴ തുടരുന്നു

text_fields
bookmark_border
കൂ​രി​യാ​ടി​ന് പി​റ​കെ ത​ല​പ്പാ​റ​യി​ലും റോ​ഡി​ൽ വി​ള്ള​ൽ; പ്രദേശത്ത് മഴ തുടരുന്നു
cancel

തി​രൂ​ര​ങ്ങാ​ടി: കൂ​രി​യാ​ടി​ന് പി​റ​കെ ത​ല​പ്പാ​റ​യി​ലും റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ണ്. വ​യ​ൽ പ്ര​ദേ​ശ​വും ച​തു​പ്പു​നി​റ​ഞ്ഞ പ്ര​ദേ​ശ​വു​മാ​യ ഇ​വി​ടെ വി​ള്ള​ൽ​വീ​ണ ഭാ​ഗ​ത്തൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി മ​ണ്ണു​ക​ൾ തെ​ന്നി​മാ​റി റോ​ഡ് പൊ​ളി​ഞ്ഞു​വീ​ഴു​മോ എ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ജ​നം.

ചൊ​വാ​ഴ്ച വി​ല്ല​ൻ രൂ​പ​പ്പെ​ട്ട ത​ല​പ്പാ​റ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ൾ വ​ന്ന് വി​ള്ള​ൽ ഭാ​ഗ​ത്ത് പ​ശ പു​ര​ട്ടു​ക​യും സി​മ​ന്റ് കൊ​ണ്ട് ചാ​യം പൂ​ശു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് നാ​ട്ടു​കാ​രെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളെ അ​വി​ടെ​നി​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​ഞ്ഞ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ള്ള​ലും ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ട ദേ​ശീ​യ​പാ​ത​യി​ലെ കൂ​രി​യാ​ട് ത​ല​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ൾ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ച്ച് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ക​ണ്ടെ​ത്തി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റി എ​ത്ര​യും​പെ​ട്ടെ​ന്ന് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KooriyadCollapsed Road
News Summary - Its raining in collapsed Kooriyad national highway area
Next Story