Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
text_fieldsbookmark_border
കുറ്റിപ്പാല കഴുങ്ങിലപ്പടിയിൽ തോട്ടിലേക്ക് മറിഞ്ഞ കാര്
വൈലത്തൂർ: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കുറ്റിപ്പാല വളവിന് സമീപം കഴുങ്ങിലപ്പടിയിൽ ബുുധനാഴ്ച രാവിലെയായിരുന്നു അപകടം. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു.
Next Story

