Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാൽപ്പാറ ദുരന്തം:...

വാൽപ്പാറ ദുരന്തം: പാങ്ങ് ജി.എൽ.പി സ്കൂ‌ളിന് 30 ലക്ഷം

text_fields
bookmark_border
വാൽപ്പാറ ദുരന്തം: പാങ്ങ് ജി.എൽ.പി സ്കൂ‌ളിന് 30 ലക്ഷം
cancel

പടപ്പറമ്പ്: വാൽപ്പാറ ദുരന്തത്തിൽ മരിച്ച അധ്യാപകരുടെ ഓർമക്കായി പാങ്ങ് ജി.എൽ.പി സ്കൂൾ നവീകരണത്തിന് കുറുവ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. എല്ലാ മേഖലകളിലെയും വിദഗ്ധരുമായി ആലോചിച്ച് പുതിയ പദ്ധതി തയാറാക്കിയായിരിക്കും നവീകരണം. പാങ്ങ് സർവിസ് സഹകരണ ബാങ്ക് സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്‌കൂൾ ബാഗ് നൽകും. സൗജന്യമായുള്ള ബാഗ് വിതരണം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ചന്ദനപ്പറമ്പ് അൻസാർ ഹാളിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംഘടിപ്പിക്കുന്ന ഗുരു സ്മൃതി മാജിക് ഷോ പരിപാടിക്കിടെ പ്രസിഡൻറ് പി.കെ. മുഹമ്മദ് ബഷീർ നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Latest NewsValparai Accident
News Summary - Valparai disaster 30 lakhs for Pang GLP School
Next Story