Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഗികൾക്ക് വണ്ടൂർ ഡബ്ല്യു.ഐ.സി ഫലഖ് കോച്ചിങ് വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsbookmark_border
‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വണ്ടൂർ ഡബ്ല്യു.ഐ.സി
ഫലഖ് കോച്ചിങ് സെന്റർ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറുന്ന
ചടങ്ങിൽ നിന്ന്
Listen to this Article
വണ്ടൂർ: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ 'മാധ്യമം' തുടക്കം കുറിച്ച മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വണ്ടൂർ ഡബ്ല്യൂ.ഐ.സി ഫലഖ് നീറ്റ് ജെ.ഇ.ഇ കോച്ചിങ് സെന്റർ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. വിദ്യാർഥി പ്രതിനിധികളായ നജ ഫാത്തിമ, നഷ് വ, ആയിഷ റന എന്നിവരിൽനിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ ഹാഫിസ് മുഹമ്മദ് ഇബ്രാഹിം തുക ഏറ്റുവാങ്ങി.
ഫലഖ് ഡയറക്ടർ പി. ഷഫീഖ്, ഡബ്ല്യു.ഐ.സി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പ്രഫ. പി. ഇസ്മായിൽ, മാപ്പിളപ്പാട്ട് ഗാനരചയിതാവ് ഫൈസൽ എളേറ്റിൽ എന്നിവർ സംബന്ധിച്ചു.
Next Story

