Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightകഞ്ചാവ് കടത്ത് കേസിലെ...

കഞ്ചാവ് കടത്ത് കേസിലെ പ്രതി കരുതൽ തടങ്കലിൽ

text_fields
bookmark_border
കഞ്ചാവ് കടത്ത് കേസിലെ പ്രതി കരുതൽ തടങ്കലിൽ
cancel
camera_alt

അ​ന​സ്

ക​ല്ല​ടി​ക്കോ​ട്: ക​ഞ്ചാ​വ്, സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ പ്ര​കാ​രം പി​ടി​കൂ​ടി ക​രു​ത​ൽ ത​ട​ങ്ക​ലി​ല​ട​ച്ചു. നാ​ട്ടു​ക​ൽ തൊ​ടു​കാ​പ്പ് അ​ന​സി​നെ​യാ​ണ് (33) വി​യ്യൂ​ർ ജ​യി​ലി​ൽ അ​ട​ച്ച​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. അ​ജി​ത്കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ല്ല​ടി​ക്കോ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി.​എ​സ്.​സ​ജി, എ​സ്.​ഐ. സു​ന്ദ​ര​ൻ, എ​സ്.

സി.​പി.​ഒ.​മാ​രാ​യ രാ​കേ​ഷ്, ര​തീ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി . ക​ല്ല​ടി​ക്കോ​ട് സ്റ്റേ​ഷ​നി​ൽ അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന, കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഞ്ചാ​വ് ക​ട​ത്ത് എ​ന്നി​ങ്ങ​നെ പ്ര​തി​ക്കെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakadpreventive detentionDrug Case
News Summary - Accused in cannabis smuggling case is in preventive detention
Next Story