Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യവുമായി മധ്യവയസ്ക പിടിയിൽ
text_fieldsbookmark_border
പാർവതി
കുഴൽമന്ദം: കോട്ടായി പുളിനെല്ലിയിൽ മദ്യവിൽപന നടത്തിയ മധ്യവയസ്ക പിടിയിൽ. ആലത്തൂർ പുളിനെല്ലി മൂത്തൻപറമ്പ് വീട്ടിൽ പാർവതിയെയാണ് (48) കുഴൽമന്ദം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. കൂട്ടു പ്രതി ഭർത്താവ് ശിവദാസ് ഒളിവിലാണ്.
ആറ് ലിറ്റർ മദ്യമാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി. സന്തോഷ് കുമാർ, എസ്. മൻസൂർ അലി, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് മനോജ്, സി.ഇ.ഒ പി. റംലത്ത് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

