Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right16 അംഗ ആദിവാസി...

16 അംഗ ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതം; ജില്ല ട്രൈബൽ ഓഫിസർ റിപ്പോർട്ട് തേടി

text_fields
bookmark_border
16 അംഗ ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതം; ജില്ല ട്രൈബൽ ഓഫിസർ റിപ്പോർട്ട് തേടി
cancel

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ച്ചി​പ​രു​ത കൊ​ടു​മ്പാ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്റെ ദു​രി​ത​ജീ​വി​തം സം​ബ​ന്ധി​ച്ച് ചി​റ്റൂ​ർ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​റു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജി​ല്ല പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫി​സ​ർ എം. ​ഷ​മീ​ന പ​റ​ഞ്ഞു. വീ​ട് നി​ർ​മാ​ണ​ത്തി​ന് സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ വ​ഴി​യി​ല്ല. വീ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി അ​റി​ഞ്ഞ് വീ​ട് നി​ർ​മാ​ണ​മോ മ​റ്റു സ്ഥ​ലം ക​ണ്ടെ​ത്തി അ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളോ സ്വീ​ക​രി​ക്കും.

ഇ​തി​നാ​യി മി​ച്ച​ഭൂ​മി​യോ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യോ വേ​ണം. മേ​ലാ​ർ​കോ​ട് ഭാ​ഗ​ത്ത് സ്ഥ​ല​മു​ണ്ട്. എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പ​തി​നൊ​ന്നാം വാ​ർ​ഡി​ലു​ള്ള ചാ​മി​യു​ടെ 16 അം​ഗ കു​ടും​ബ​മാ​ണ് പ​ഴ​യ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടി​യ കു​ടി​ലി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ന്റെ ദൈ​ന്യ​ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal familykerala local newsPalakkadmiserable life
News Summary - Miserable life of 16-member tribal family; District Tribal Officer seeks report
Next Story