Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടിവെള്ള പ്രശ്നത്തിന്...

കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

text_fields
bookmark_border
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി
cancel

തി​രു​വ​ല്ല: ജ​ല വി​ത​ര​ണ​ക്കു​ഴ​ലി​ലെ ത​ക​രാ​ർ മൂ​ലം പ​ത്ത് ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​രു​ന്ന 32 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. മ​ന്ന​ൻ​ക​ര​ച്ചി​റ, അം​ഗ​ന​വാ​ടി റോ​ഡ് ത​റ​വാ​ട് റോ​ഡ്, ചാ​ല​ക്കു​ഴി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​ല​നി​ന്നി​രു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പ​രി​ഹാ​ര​മാ​യ​ത്. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്നം സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ അ​ടി​യ​ന്തി​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​ൻ ജ​ല​വി​ത​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ ക​രാ​റു​കാ​ര​ന് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ന്നം​ക​ര​ച്ചി​റ ജ​ങ്​​ഷ​ന് സ​മീ​പം ലോ​ഡ് ക​യ​റ്റി വ​ന്ന ടോ​റ​സ് ലോ​റി താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​താ​യി​രു​ന്നു ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitadrinking water problemLatest News
News Summary - drinking water problem has been solved
Next Story