Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരം വീണ് കാർ തകർന്നു

text_fields
bookmark_border
മരം വീണ് കാർ തകർന്നു
cancel
camera_alt

ചെ​ങ്ങ​റ ജി.​സി.​എ​സ്.​എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പം മ​രം റോ​ഡ​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണ നി​ല​യി​ൽ

കോന്നി: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ കാറ്റിലും മഴയിലും അട്ടച്ചാക്കൽ -മ്പളംപൊയ്‌ക റോഡിലെ ചെങ്ങറ ജി.സി.എസ് എൽ.പി സ്കൂളിന് സമീപം പ്ലാവും തേക്കും റോഡിലേക്ക് ഒടിഞ്ഞുവീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണു.പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായി. ചെങ്ങറ കണ്ടത്തിൽ ബാബുവിന്റെ കാറിനാണ് കേടുപാട് പറ്റിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car damaged by falling tree
Next Story