Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകുട്ടിക്ക് പുകയില...

കുട്ടിക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ആൾ അറസ്റ്റിൽ

text_fields
bookmark_border
കുട്ടിക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ആൾ അറസ്റ്റിൽ
cancel
camera_alt

 ആ​ൻ​റു

ചാ​ല​ക്കു​ടി: 16 വ​യ​സ്സു​ള്ള കു​ട്ടി​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​രി​യാ​രം തു​മ്പ​ക്കോ​ട് സ്വ​ദേ​ശി മം​ഗ​ല​ത്തു​ക​ണ്ട​ൻ വീ​ട്ടി​ൽ ആ​ന്റു​വാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. 18 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്ത​രു​തെ​ന്നു​ള്ള നി​യ​മം ലം​ഘി​ച്ച് പ​രി​യാ​രം പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്ഷ​നി​ൽ സ​മീ​പ​മു​ള്ള പ​ല​ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന് 16 വ​യ​സ്സു​ള്ള കു​ട്ടി​ക്ക് ഇ​യാ​ൾ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു.

ചാ​ല​ക്കു​ടി എ​സ്.​ഐ ഋ​ഷി​പ്ര​സാ​ദും സം​ഘ​വു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​സ്.​ഐ ജോ​ഫി ജോ​സ്, സി.​പി.​ഒ​മാ​രാ​യ ബി​നു, വി​നോ​ദ്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChalakudiArrestdrug selling
News Summary - Man arrested for selling tobacco products to child
Next Story