Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ പൈതൽ മിന്നൽ കോമ്പിങ് ബോട്ട് പിടിച്ചെടുത്ത് 2.5 ലക്ഷം പിഴ ചുമത്തി

text_fields
bookmark_border
ഓപറേഷൻ പൈതൽ മിന്നൽ കോമ്പിങ് ബോട്ട് പിടിച്ചെടുത്ത് 2.5 ലക്ഷം പിഴ ചുമത്തി
cancel

ചേ​റ്റു​വ: കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ചേ​റ്റു​വ അ​ഴി​മു​ഖ​ത്തി​ന് പ​ടി​ഞ്ഞാ​റ് നി​ന്ന് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറ് ടാ​സ്ക് ഫോ​ഴ്സ് സം​ഘം പി​ടി​കൂ​ടി. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ എ​റ​ണാ​കു​ളം മു​ന​മ്പം സ്വ​ദേ​ശി താ​യാ​ട്ടു​പ​റ​മ്പി​ൽ നീ​ര​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘സോ​റി​സ്’ ബോ​ട്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 12 സെ​ന്റീ​മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​ത്തി​ലു​ള്ള 5000 കി​ലോ കി​ളി​മീ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ ജോ​യി​നി ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. 2,50,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ബോ​ട്ടി​ൽ​നി​ന്ന് ക​ണ്ണി​വ​ലു​പ്പം കു​റ​ഞ്ഞ വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി വ​രു​ന്ന ഓ​പ​റേ​ഷ​ൻ പൈ​ത​ലിന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​വി. സു​ഗ​ന്ധ​കു​മാ​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്‌​സ് സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് രാ​ത്രി​യും പ​ക​ലും ജി​ല്ല​യി​ലെ ആ​ഴ​ക​ട​ലി​ലും തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെൻറു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

എ.​എ​ഫ്.​ഇ.​ഒ ലീ​ന ഡെ​ന്നീ​സ്, മെ​ക്കാ​നി​ക്ക് മ​നോ​ജ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ് & വി​ജി​ല​ൻ​സ് വി​ങ് വി​ഭാ​ഗം ഓ​ഫി​സ​ർ​മാ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത് കു​മാ​ർ, വി.​എം. ഷൈ​ബു, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ അ​ശ്വി​ൻ ജോ​സ്, വ​ർ​ഗീ​സ് ജി​ഫി​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, ഡ്രൈ​വ​ർ അ​ഷ​റ​ഫ് പേ​ബ​സാ​ർ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക പ​ട്രോ​ളി​ങ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - combing boat seized
Next Story