Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightസ്കൂ​ൾ വാ​ഹ​ന...

സ്കൂ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന: 45 എ​ണ്ണം ‘പാ​സ്’, ഏ​ഴെ​ണ്ണ​ത്തി​ന് ‘സേ’

text_fields
bookmark_border
സ്കൂ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന: 45 എ​ണ്ണം ‘പാ​സ്’, ഏ​ഴെ​ണ്ണ​ത്തി​ന് ‘സേ’
cancel
camera_alt

ഗു​രു​വാ​യൂ​ര്‍ സ​ബ് ആ​ര്‍.​ടി ഓ​ഫി​സ് പ​രി​ധി​യി​ലെ സ്കൂ​ള്‍ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന

​ഗു​രു​വാ​യൂ​ര്‍: സ്‌​കൂ​ള്‍ ബ​സു​ക​ളി​ലെ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ര്‍ സ​ബ് ആ​ര്‍.​ടി ഓ​ഫി​സ് പ​രി​ധി​യി​ലെ സ്‌​കൂ​ള്‍ ബ​സു​ക​ള്‍ക്ക് ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ലാ​ണ് 45 വാ​ഹ​ന​ങ്ങ​ള്‍ യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്പീ​ഡ് ഗ​വേർ​ണ​ർ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ൽ, എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളി​ലെ ത​ക​രാ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ വി​ജ​യി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ന്യൂ​ന​ത​ക​ൾ. ഇ​വ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വീ​ണ്ടും ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. നേ​ര​ത്തെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ 50ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് നേ​ടി​യി​രു​ന്നു.

മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എം. മ​നോ​ജ്കു​മാ​ര്‍, എ.​എം.​വി.​ഐ​മാ​രാ​യ സി.​സി. ഷീ​ബ, കെ.​സി. മ​ധു, എ​സ്. മ​ഞ്ജു, ജി.​ആ​ര്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍മാ​ര്‍ക്കും സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ക്കും നേ​ര​ത്തെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ല്‍കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Vehiclevehicle inspectionguruvayoor
News Summary - School vehicle inspection
Next Story