Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right‘മാ​ധ്യ​മം’​ ഹെ​ൽ​ത്ത്...

‘മാ​ധ്യ​മം’​ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് അ​ൻ​സാ​ർ വി​മ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
‘മാ​ധ്യ​മം’​ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് അ​ൻ​സാ​ർ വി​മ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്
cancel

പെ​രു​മ്പി​ലാ​വ്: സ​മൂ​ഹ​ത്തി​ൽ മാ​ര​ക​രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ‘മാ​ധ്യ​മം’​തു​ട​ക്കം കു​റി​ച്ച ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് അ​ൻ​സാ​ർ വി​മ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ 50000 രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കി.

ജ​മാ​ത്ത​ത്തെ ഇ​സ്‌​ലാ​മി അ​സി. അ​മീ​ർ വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, അ​ൻ​സാ​ർ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഷാ​ജു മു​ഹ​മ്മ​തു​ണ്ണി എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് ടി.​എം. കു​ഞ്ഞു മു​ഹ​മ്മ​ദ്, മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ എം.​എ. ക​മ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ക ഏ​റ്റു​വാ​ങ്ങി.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൻ​സാ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജെ. ​ഫ​രീ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൾ ടി.​എ. ആ​രി​ഫ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി ഫാ​ത്തി​മ്മ​ത്തു​ൽ മു​ബീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെൻറ​ർ ഫോ​ർ ലൈ​ഫ് എ​ജ്യു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ടി.​എ. ഹ​യ​റു​ന്നീ​സ സ്വാ​ഗ​ത​വും ആ​സി​യ അ​നീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ്മ​ത്ത് ഷാ​ദി​യ, ക്ലാ​സ് അ​ധ്യാ​പി​ക വി.​യു. മീ​ര എ​ന്നി​വ​ർ​ക്കു​ള്ള മാ​ധ്യ​മം ഉ​പ​ഹാ​ര​വും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamammadhyamam health careThrissur
News Summary - madhyamam health care
Next Story