Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാടാനപ്പള്ളി...

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം

text_fields
bookmark_border
വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം   രൂക്ഷം
cancel
camera_alt

പൊ​ക്കാ​ഞ്ചേ​രി ബി​ച്ചി​ൽ ക​ട​ലേ​റ്റം ത​ട​യാ​ൻ ജെ.​സി.​ബി

ഉ​പ​യോ​ഗി​ച്ച് വ​ര​മ്പ് ഉ​ണ്ടാ​ക്കു​ന്നു

വാടാനപ്പള്ളി: പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു. കാലവർഷത്തിന് മുമ്പേ അപ്രതീക്ഷിത കടലാക്രമണമാണ് ഉണ്ടായത്. വെള്ളം കയറി വീടുകൾക്ക് നാശം സംഭവിക്കാതിരിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെട്ട് കടലോരത്ത് വരമ്പ് ഉണ്ടാക്കി. കടലാക്രമണം ഇനിയും ശക്തമായാൽ വീടുകൾ നീലംപൊത്തുന്ന അവസ്ഥയാണ്. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻറിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷ പി.ഐ.സജിത, വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹേമലത പ്രതാപൻ, വാർഡ് അംഗം സുധർമൻ, പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ എന്നിവർ സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sea erosionvadanappally
News Summary - Sea erosion at Vadanappally Pokkancherry beach Rough
Next Story