Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂര്‍ സ്വദേശി...

തൃശൂര്‍ സ്വദേശി ഖത്തറില്‍ അപകടത്തില്‍ മരിച്ചു

text_fields
bookmark_border
Santhosh Kumar
cancel

ദോഹ: തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ (52) ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

ഖത്തറിലെ അല്‍ ഹബാരി ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ഭാസ്കര്‍. മാതാവ്: പത്മിനി. ഭാര്യ: ജയന്തി. രണ്ട് പെണ്‍മക്കളുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsAccidentsThrissur Native
News Summary - Thrissur native dies in accident in Qatar
Next Story