Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_right10 കിലോ കഞ്ചാവുമായി...

10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

അ​രു​ൺ പ്ര​കാ​ശ് 

ക​ല്ല​മ്പ​ലം: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി. യു​വാ​വ് അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം ത​ണ്ണി​ക്കു​ഴി ബേ​ബി ലാ​ന്‍റി​ൽ അ​രു​ൺ പ്ര​കാ​ശ് (42)ആ​ണ് 10 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്ന്​ ര​ണ്ട് വ​ലി​യ ട്രാ​വ​ൽ ബാ​ഗു​ക​ളി​ൽ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ ക​ല്ല​മ്പ​ലം ത​ട്ടു​പാ​ല​ത്തി​ന് സ​മീ​പം ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​രു​ൺ പ്ര​കാ​ശ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ​പ്പെ​ട്ട് നാ​ല​ര വ​ർ​ഷം ആ​ന്ധ്ര ജ​യി​ലി​ൽ കി​ട​ന്നി​രു​ന്നു.

ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​തി​നേ തു​ട​ർ​ന്ന് വീ​ണ്ടും ഇ​യാ​ളെ ബാ​ല​രാ​മ​പു​ര​ത്ത് 10 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 60 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedganja seizedGanja traffickingTrivandrum News
News Summary - Youth arrested with 10 kg of ganja
Next Story