Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightതുമ്പയിലും...

തുമ്പയിലും പള്ളിത്തുറയിലും കടൽക്ഷോഭം

text_fields
bookmark_border
തുമ്പയിലും പള്ളിത്തുറയിലും കടൽക്ഷോഭം
cancel
camera_alt

തു​മ്പ-പ​ള്ളി​ത്തു​റ മേ​ഖ​ല​യി​ൽ ക​ട​ൽ​ക്ഷോ​ഭമുണ്ടായ ഭാഗം

ക​ഴ​ക്കൂ​ട്ടം: തു​മ്പ പ​ള്ളി​ത്തു​റ മേ​ഖ​ല​യി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷം. വി.​എ​സ്.​എ​സ്.​സി നോ​ർ​ത്ത് ഗേ​റ്റി​നു സ​മീ​പം പ​ള്ളി​ത്തു​റ​യി​ൽ ആ​റു വീ​ടു​ക​ൾ ക​ട​ലേ​റ്റ ഭീ​ഷ​ണി​യി​ലാ​ണ്. ഷീ​ല ബേ​ബി​ച്ച​ൻ, ബേ​ബി, ജൂ​ലൈ​ന ആ​ന്‍റ​ണി, ജോ​ന ക്ല​മ​ന്‍റ്, അ​ൽ​ഫോ​ൺ​സ ഒ​ളി​വ​ർ, ഊ​ർ​സി​ലി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളാ​ണ് ഭീ​ഷ​ണി​യി​ലാ​യ​ത്.

മ​ണ​ൽ​ചാ​ക്കു​ക​ൾ നി​ര​ത്തി വീ​ട് ത​ക​രാ​തെ നോ​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. ഈ ​ഭാ​ഗ​ത്തെ നി​ര​വ​ധി തെ​ങ്ങു​ക​ളും ക​ട​ലെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ക​ട​ൽ​ക്ഷോ​ഭം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​ത്. ശ​ക്ത​മാ​യ ക​ട​ലേ​റ്റ​ത്തെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച​യും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ള്ളം ഇ​റ​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thumbasea erosionpallithuraTrivandrum News
News Summary - Sea erosion in Thumba and Pallithura
Next Story