Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷി​ബി​ൻ

കു​മാ​ർ

മലയിൻകീഴ്: ഈഴക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. പേയാട് സ്വദേശി ഷിബിൻ കുമാറിനെയാണ് (23) കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested in POCSO case
Next Story