Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ
cancel
camera_alt

പ്രതി ഷാൻ

നഗരൂർ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. വഞ്ചിയൂർ പുതിയതടം സ്വദേശി ഷാൻ (27) ആണ് നഗരൂർ പൊലീസിൻ്റെ പിടിയിലായത്. കിളിമാനൂർ പുതിയകാവ് ചന്തക്കുള്ളിൽ തട്ടുകട നടത്തുന്ന കുന്നുമ്മൽ സ്വദേശി അമൽ ദർശന് ( 32) ആണ് കുത്തേറ്റത്. പ്രതി ഇക്കഴിഞ്ഞ വിഷുദിനത്തിൽ അർധരാത്രിയിൽ തട്ടുകടയിലെത്തി അതിക്രമം നടത്തിയിരുന്നു. ഇതാണ് അക്രമത്തിന്റെ കാരണമെന്നാണ് നി​ഗമനം. പരിക്കേറ്റ അമൽ ദർശൻ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഒന്നര മാസത്തിന് ശേഷമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man held for attacking youth
Next Story