Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightക്രഡിറ്റ് കാർഡ്...

ക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി; 2.75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി

text_fields
bookmark_border
ക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി; 2.75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: പ്ര​മു​ഖ സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം 2.75 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി പ​രാ​തി. ഉ​ള്ളൂ​ർ നീ​രാ​ഴി ലെ​യി​ൻ സ്വ​ദേ​ശി​യാ​ണ് ഫോ​ൺ സ​ന്ദേ​ശം വ​ഴി ത​ട്ടി​പ്പ് ന​ട​ത്തി​യ മാ​യം​ഗ്കു​മാ​ർ എ​ന്ന​യാ​ൾ​ക്കെ​തി​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന പ്ര​മു​ഖ സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ പ​രാ​തി​ക്കാ​ര​ന് നി​ല​വി​ലു​ള്ള വി​വി​ധ ബാ​ങ്കു​ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൂ​ടി സം​ഘ​ടി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കാ​ർ​ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം ഫ്ലി​പ്കാ​ർ​ട്ട് വ​ഴി 1,27,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും മ​റ്റൊ​രു സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്ന് 1,13,009 രൂ​പ​യു​ടെ വാ​യ്പ സം​ഘ​ടി​പ്പി​ച്ചു​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:credit cardleakedOnline FraudKerala Cyber Policedetails
News Summary - Credit card details leaked; complaint of fraud of Rs 2.75 lakh
Next Story