Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPoonthurachevron_rightഎം.ഡി.എം.എ കേസ്​:...

എം.ഡി.എം.എ കേസ്​: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

text_fields
bookmark_border
എം.ഡി.എം.എ കേസ്​: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
cancel
camera_alt

ജി​ജി​ന്‍

പൂ​ന്തു​റ: വി​ല്‍പ​ന​ക്കാ​യി എ​ത്തി​ച്ച എം.​ഡി.​എം.​എ കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ഡാ​ന്‍സാ​ഫ് സം​ഘം എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടി. പേ​യാ​ട് വി​ള​പ്പി​ല്‍ അ​ശ്വ​തി ഭ​വ​നി​ല്‍ ജി​ജി​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍ച്ച് 16ന് ​പൂ​ന്തു​റ ഭാ​ഗ​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് 2.5 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്.

മൊ​ത്തം ഏ​ഴു​പേ​രു​ണ്ടാ​യി​രു​ന്ന സം​ഘ​ത്തി​ല്‍ ആ​റു​പേ​രെ​യും പൂ​ന്തു​റ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ജി​ജി​ന്‍ എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​ണ്ടെ​ന്ന് പൊ​ലീ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥ​ന​ത്തി​ലാ​ണ് പൊ​ലീ​സ് സം​ഘം എ​റ​ണാ​കു​ള​ത്തേ​ക്ക്​ പോ​യ​ത്. ഡാ​ന്‍സാ​ഫ് എ​സ്.​ഐ അ​ജേ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ പ്ര​തി​യെ പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceAccuse ArrestedMDMA
News Summary - MDMA case: Absconding accused arrested
Next Story