Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴയിൽ കൂറ്റൻ പാറ വീണ് കിണറിടിഞ്ഞു

text_fields
bookmark_border
മഴയിൽ കൂറ്റൻ പാറ വീണ് കിണറിടിഞ്ഞു
cancel
camera_alt

നിയന്ത്രണം വിട്ട കാർ മതില്‍കെട്ട് തകര്‍ത്ത

നിലയില്‍


കാട്ടാക്കട: ശക്തമായ മഴയിൽ കൂറ്റൻ പാറ ഇളകി ഉരുണ്ടുവന്ന് കിണറിടിഞ്ഞു. കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാർഡിൽ കട്ടയ്ക്കോട് സ്വദേശി ബിനുവിന്‍റെ വീടിന് പിന്നിലെ കുന്നിൽ നിന്നാണ് കൂറ്റൻ പാറ ഇളകി വീണത്. ഞായറാഴ്ച പകൽ മൂന്നോടെ ആയിരുന്നു സംഭവം.

വലിയ ശബ്ദത്തോടെ താഴേക്ക് വന്ന പാറ വീണതോടെ കിണർ പൂർണമായും ഇടിഞ്ഞ് താണു. സംഭവസമയത്ത് വീടിന് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പാറ കിണറിൽ പതിക്കാതെ ഉരുണ്ട് വന്നിരുന്നെങ്കിൽ ബിനുവിന്‍റെ വീട് തകരുമായിരുന്നു. വീടിന് മുകളിലായി മറ്റൊരു പാറയും അപകടാവസ്ഥയിൽ ഉള്ളതായി വീട്ടുകാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Massive Rock Falls Near House
Next Story