Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt

ജി​ഹാ​സ്, ശ്യാം ​കു​മാ​ർ

മാ​ന​ന്ത​വാ​ടി: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ത​രു​വ​ണ ക​ല്ലി​പ്പാ​ട​ത്ത് വീ​ട്ടി​ൽ കെ.​ആ​ർ. ശ്യാം ​കു​മാ​ർ(29), പ​ടി​ഞ്ഞാ​റ​ത്ത​റ പു​തു​ശ്ശേ​രി​ക്ക​ട​വ് ച​പ്പാ​ളി വീ​ട്ടി​ൽ സി. ​ജി​ഹാ​സ് (24) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​മു​ണ്ട പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു പേ​രി​ൽ നി​ന്നാ​യി 85.15 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ പ​ട്രോ​ളി​ങ്ങിനി​ടെ മൊ​ത​ക്ക​ര​യി​ൽ വെ​ച്ച് പൊ​ലീ​സ് വാ​ഹ​നം ക​ണ്ട് പ​രി​ഭ്ര​മി​ച്ച ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ന്ന​ത്. വെ​ള്ള​മു​ണ്ട എ​സ്.​എ​ച്ച്.​ഒ ടി.​കെ. മി​നി​മോ​ൾ, എ.​എ​സ്.​ഐ ഷാ​ജ​ഹാ​ൻ, എ​സ്.​സി.​പി.​ഒ അ​ന​സ്, സി.​പി.​ഒ വി​നീ​ഷ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsganjaganja seizedYouths arrested
News Summary - Youths arrested with ganja
Next Story