Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ൽ​പ​റ്റ കി​ൻ​ഫ്ര പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് വയനാട് എം.​പി പ്രി​യ​ങ്ക ഗാ​ന്ധി

text_fields
bookmark_border
ക​ൽ​പ​റ്റ കി​ൻ​ഫ്ര പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് വയനാട് എം.​പി  പ്രി​യ​ങ്ക ഗാ​ന്ധി
cancel
camera_alt

പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ക​ൽ​പ​റ്റ കി​ൻ​ഫ്ര പാ​ർ​ക്കി​ലെ ബേ​ക്കി​ങ് യൂ​നി​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ

ക​ൽ​പ​റ്റ: പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ക​ൽ​പ​റ്റ കി​ൻ​ഫ്ര പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​രും സം​രം​ഭ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ക​യ​റ്റു​മ​തി​യി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും പ്രി​യ​ങ്ക ഗാ​ന്ധി എം.​പി.​ക്ക് മു​ന്നി​ൽ ഉ​ന്ന​യി​ച്ചു. തു​ട​ർ​ന്ന് പാ​ർ​ക്കി​ലെ ബേ​ക്കി​ങ് യൂ​നി​റ്റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി എം.​പി കേ​ക്ക് നി​ർ​മാ​ണ​ത്തി​ലും ഏ​ർ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanka Gandhi Visits Kalpetta Kinfra Park
Next Story