Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightബ​സ് സ്റ്റാ​ൻ​ഡി​ലെ...

ബ​സ് സ്റ്റാ​ൻ​ഡി​ലെ മേ​ൽ​ക്കൂ​ര​യി​ൽ പാ​മ്പ്

text_fields
bookmark_border
ബ​സ് സ്റ്റാ​ൻ​ഡി​ലെ മേ​ൽ​ക്കൂ​ര​യി​ൽ പാ​മ്പ്
cancel
camera_alt

പു​ൽ​പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ലെ മേ​ൽ​ക്കൂ​ര​യി​ൽ പാ​മ്പ്

പു​ൽ​പ​ള്ളി: ബ​സ് സ്റ്റാ​ൻ​ഡി​ലെ മേ​ൽ​ക്കൂ​ര​യി​ൽ പാ​മ്പ്. ശ​നി​യാ​ഴ്ച രാ​വി​ലെ ബ​സ് കാ​ത്തു​നി​ന്ന​വ​രാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പു​ൽ​പ​ള്ളി പ​ൾ​സ് എ​മ​ർ​ജ​ൻ​സി അം​ഗ​മാ​യ ആ​ഷി​ക് സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്ന് ഇ​റ​ക്കി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. നി​ര​വ​ധി​യാ​ളു​ക​ൾ ബ​സ് സ്റ്റോ​പ്പി​ൽ വ​ണ്ടി കാ​ത്തു​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടു​കൂ​ടി പാ​മ്പ് ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ബ​സ് സ്റ്റോ​പ്പി​നോ​ടു ചേ​ർ​ന്ന ക​ട​യി​ൽ പാ​മ്പ് ക​യ​റി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​സ് സ്റ്റോ​പ്പി​ൽ ച​ളി നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തും മേ​ൽ​ക്കൂ​ര വൃ​ത്തി​യാ​ക്കാ​ത്ത​തും പാ​മ്പ് ക​യ​റി​യി​രി​ക്കാ​ൻ കാ​ര​ണ​മാ​യി എ​ന്നാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ പാ​മ്പി​നെ ക​ണ്ട​താ​യി ആ​ളു​ക​ൾ പ​റ​ഞ്ഞു. ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ തൊ​ട്ട​ടു​ത്ത സ്ഥ​ലം കാ​ട് മൂ​ടി കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ ക​ല്ലും ഇ​ഷ്ടി​ക ക​ഷ​ണ​ങ്ങ​ളു​മെ​ല്ലാം കൂ​ടി​ക്കി​ട​ക്കു​ന്ന​ത് പാ​മ്പു​ക​ൾ​ക്ക് വ​സി​ക്കാ​ൻ പ​റ്റി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakeroof topdangerous situationBus Stand Building
News Summary - Snake on the roof of the bus stand
Next Story