Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യത്തീംഖാനക്ക് പുതിയ ബസ്; യാത്രാക്ലേശം പരിഹരിച്ചത്​ എം.എ. യൂസഫലി

text_fields
bookmark_border
യത്തീംഖാനക്ക് പുതിയ ബസ്; യാത്രാക്ലേശം പരിഹരിച്ചത്​ എം.എ. യൂസഫലി
cancel
camera_alt

ക​ട​യ്ക്ക​ൽ മു​ക്കു​ന്നം മ​ന്നാ​നി​യാ ബ​നാ​ത്ത് യ​ത്തീം​ഖാ​ന​ക്കാ​യി എം.​എ. യൂ​സ​ഫ​ലി വാ​ങ്ങി​യ സ്കൂ​ൾ ബ​സി​ന്റെ താ​ക്കോ​ൽ ലു​ലു ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളാ​യ ജോ​യി ഷ​ഢാ​ന​ന്ദ​ൻ, എ​ൻ.​ബി. സ്വ​രാ​ജ് എ​ന്നി​വ​രി​ൽ​നി​ന്ന് തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി ഏ​റ്റു​വാ​ങ്ങു​ന്നു

ക​ട​യ്ക്ക​ൽ: ലു​ലു ​ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​ക്ക​രി​കി​ലേ​ക്ക് എ​ത്തി​യ അ​ഭ്യ​ർ​ഥ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ച്ചു. ക​ട​യ്ക്ക​ൽ മു​ക്കു​ന്നം മ​ന്നാ​നി​യ ബ​നാ​ത്ത് യ​ത്തീം​ഖാ​ന​ക്ക് ബ​സ് വാ​ങ്ങി​ന​ൽ​ക​ണ​മെ​ന്ന ക​ട​യ്ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി​യു​ടെ അ​ഭ്യ​ർ​ഥ​നാ​യ​ണ് യൂ​സു​ഫ​ലി സാ​ധ്യ​മാ​ക്കി​യ​ത്. രോ​​ഗ​ശ​യ്യ​യി​ലാ​യ ക​ട​യ്ക്ക​ൽ മൗ​ല​വി​യെ ക​ഴി​ഞ്ഞ​മാ​സം ലു​ലു​​ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഈ ​വേ​ള​യി​ലാ​ണ്​ കു​ട്ടി​ക​ൾ​ക്ക് ബ​സ് വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി ലു​ലു പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. ലു​ലു ​ത​മി​ഴ്നാ​ട് ഡ​യ​റ​ക്ട​ർ ജോ​യി ഷ​ഢാ​ന​ന്ദ​ൻ, ലു​ലു മീ​ഡി​യ ഹെ​ഡ് എ​ൻ.​ബി. സ്വ​രാ​ജ്, ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ക​ട​യ്ക്ക​ൽ ജു​നൈ​ദ്, കു​മ്മി​ൾ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ.​എം. ഇ​ർ​ഷാ​ദ്, ലു​ലു ​ഗ്രൂ​പ്പ് പ്ര​തി​നി​ധി നൗ​ഫ​ൽ ക​രീം, മ​ന്നാ​നി​യ അ​സി. സെ​ക്ര​ട്ട​റി പാ​ങ്ങോ​ട് ക​മ​റു​ദ്ദീ​ൻ മൗ​ല​വി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MA Yusuff Ali Donates Bus to Orphanage Students
Next Story