Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധു വധക്കേസ്​:...

മധു വധക്കേസ്​: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
മധു വധക്കേസ്​: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
cancel

മലപ്പുറം: അട്ടപാടിയിലെ ആദിവാസി യുവാവ്​ മധുവിനെ ആക്രമിച്ച്​ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാർക്കാട്​ പ്ര​ത്യേക കോടതി തള്ളി. കേസിലെ 16 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചില്ല. 

അട്ടപാടിയിലെ കടകളിൽ നിന്ന്​ സാധനം മോഷ്​ടിച്ചെന്നാരോപിച്ചാണ്​ ഒരു സംഘം നാട്ടുകാർ മധുവിനെ മർദിച്ചത്​. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതിക​ളെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. 

ത​ല​ക്കടിയേറ്റതാണ് മധുവി​​​െൻറ​ മരണകാരണമെന്നായിരുന്നു​ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മധുവി​​​​െൻറ ശ​രീ​ര​ത്തി​ൽ അ​മ്പ​തോ​ളം മു​റി​വു​ക​ളു​ള്ള​താ​യും ഇ​തി​ലൂ​ടെ​യു​ണ്ടാ​യ ര​ക്ത​സ്രാ​വ​വും മ​ര​ണത്തിന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newsmalayalam newsAttappadi adivasi MurderMadhu murder case
News Summary - madhu case accused court bail-kerala news
Next Story