Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2025 11:27 AM IST Updated On
date_range 11 Jun 2025 11:27 AM ISTമമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു നിര്യാതനായി
text_fieldsbookmark_border
മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് മട്ടാഞ്ചേരി സ്റ്റാർ ജങ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പി.എസ്. അബു (90) നിര്യാതനായി. പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനാണ്.
മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മറ്റ് മരുമക്കൾ: സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.
ഖബറടക്കം ബുധനാഴ്ച രാത്രി എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story