Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 10:17 PM IST Updated On
date_range 31 Dec 2018 11:30 PM ISTവൃദ്ധയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 27 വർഷം തടവ്
text_fieldsbookmark_border
പാലക്കാട്: മണ്ണാർക്കാട് 60കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 27 വർഷം തടവ്. പ്രതിയായ കമ്പൂരപ്പറമ്പിൽ രതീഷിനാണ് മണ്ണാർക്കാട് പട്ടിക ജാതി -പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2014 ജൂൺ 20നായിരുന്നു കേസിനാസ്പദമായ സംഭവം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story