Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത് നിന്ന്...

കോട്ടയത്ത് നിന്ന് കാണാതായ എസ്​.ഐ സുരക്ഷിതൻ; വീട്ടിലേക്കു വിളിച്ചതായി സഹോദരൻ

text_fields
bookmark_border
ANESSH VIJAYAN
cancel

കോട്ടയം: വെസ്റ്റ് പൊലീസ് സ്​റ്റേഷനിൽ നിന്ന്​ കാണാതായ എസ്​.ഐ അനീഷ് വിജയൻ സുരക്ഷിതൻ. വീട്ടിലേക്കു വിളിച്ചതായും ചൊവ്വാഴ്ച തിരിച്ചെത്തുമെന്നും​ സഹോദരൻ ഫേസ്​ബുക്ക്​ പോസ്റ്റിൽ അറിയിച്ചു.

കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയായ അനീഷ് വിജയൻ വെള്ളിയാഴ്​ച ഡ്യൂട്ടി കഴിഞ്ഞ്​ വീട്ടിലെത്തിയിരുന്നില്ല.

തുടർന്ന്​ ബന്ധുക്കൾ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രത്യേക സംഘം രൂപവത്​കരിച്ച്​​ പൊലീസ്​ ​അന്വേഷണം നടത്തുന്നതിനിടയിലാണ്​ അനീഷ്​ വീട്ടിലേക്കു വിളിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policeman missing
News Summary - Missing SI Aneesh Vijayan from Kottayam safe
Next Story