Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌കൂട്ടറിൽ...

സ്‌കൂട്ടറിൽ സഞ്ചരിക്കവെ അമ്മയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി സ്കൂട്ടറിൽ രക്ഷ​പ്പെട്ടു

text_fields
bookmark_border
crime
cancel

തിരൂരങ്ങാടി: തലപ്പാറയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയെയും മകളെയും മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വലതുകൈക്ക് വെട്ടേറ്റത്.

ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയ പ്രതി സ്കൂട്ടറിൽ തന്നെ രക്ഷ​പ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackedCrime
News Summary - Mother and daughter were hacked while traveling on a scooter
Next Story