Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീറ്റ്​ പരീക്ഷയിലെ...

നീറ്റ്​ പരീക്ഷയിലെ വസ്​ത്ര പരി​ശോധന; അധ്യാപകർക്കെതിരെ കേസ്​

text_fields
bookmark_border
നീറ്റ്​ പരീക്ഷയിലെ വസ്​ത്ര പരി​ശോധന; അധ്യാപകർക്കെതിരെ കേസ്​
cancel

കൊച്ചി:  നീറ്റ്​ പരീ​ക്ഷക്കെത്തിയ വിദ്യാർഥികളുടെ വസ്​ത്രമഴിച്ച്​ പരിശോധിച്ച സംഭവത്തിൽ പൊലീസ്​ കേസെടുത്തു. പരീക്ഷ എഴുതാൻ തടസമുണ്ടാക്കിയതിന്​ എറണാകുളം തോപ്പും പടി പൊലീസാണ്​ കേസെടുത്തത്​. 

വിവിധ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടി വസ്​ത്രം അഴിപ്പിക്കുകയും വസ്​ത്രത്തി​​​െൻറ കൈ മുറിക്കുകയും ചെയ്​ത സംഭവം വൻ വിവാദമായിരുന്നു.

എന്നാൽ പരീക്ഷക്കെത്തിയവരുടെ വസ്​ത്രം പരി​ശോധിച്ച​ രീതിയിൽ അപാകതയില്ലെന്നും പ്രശ്​നങ്ങൾക്ക്​ കാരണം ചിലരുടെ അമിതാവേശമാണെന്നുമാണ്​ സി.ബി.എസ്.​ഇ അധികൃതർ പറയുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet exam
News Summary - neet exam police a registered case
Next Story