Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എം. വിജയന്റെ...

എൻ.എം. വിജയന്റെ ആത്മഹത്യ; കെ. സുധാകരന്റെ മൊഴിയെടുത്തു

text_fields
bookmark_border
K Sudhakaran
cancel

കണ്ണൂർ: വയനാട് ഡി.സി.സി ട്രഷററായിരുന്ന ​എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകര​ന്റ എം.പിയുടെ മൊഴിയെടുത്തു.

കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. ഡി.സി.സി ട്രഷററായിരിക്കെ എൻ.എം. വിജയൻ കെ.പി.സി.സി പ്രസിഡന്റിന് നൽകിയ കത്തുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും അന്വേഷിച്ചതെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranNM Vijayan Death Case
News Summary - NM Vijayan's suicide: K. Sudhakaran's statement recorded
Next Story