Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2017 11:52 PM IST Updated On
date_range 20 Oct 2017 7:39 PM ISTഎം.എം. ആദം കുട്ടി നിര്യാതനായി
text_fieldsbookmark_border
കീച്ചേരി: പാപ്പിനിശേരി വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് മുൻ ജീവനക്കാരനും കീച്ചേരി നുസുറുത്തൽ ഇസ്ലാം സംഘത്തിന്‍റെ മുൻ പ്രസിഡന്‍റുമായ എം.എം. ആദം കുട്ടി (75) അന്തരിച്ചു. പാപ്പിനിശേരി ഗേറ്റ് ഉമ്മ ഓർക്കസ്ട്രയുടെ ട്രഷറർ. കീച്ചേരി പള്ളി കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ - മറിയം. മക്കൾ - മുനീർ, ഷാഹിന, റസീന, പരേതയായ റുക്സാന. മരുമക്കൾ - ഷാഹുൽ ഹമീദ്, മൊയ്തീൻ, ജയ്സത്ത്, ഷെരീഫ്.സഹോദരങ്ങൾ - പരേതരായ ഉസ്താദ് അബ്ദുള്ള, മമ്മു, ഇബ്രാഹിം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story