Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരമം: കെ.കെ പ്രേംചന്ദ്

ചരമം: കെ.കെ പ്രേംചന്ദ്

text_fields
bookmark_border

ഹരിപ്പാട്: ഹൃദ്രോഗത്തെതുടർന്ന് ചികിത്സയിലിരിക്കെ ഖത്തറിൽ വെച്ച് മലയാളി മരിച്ചു. ഹരിപ്പാട് പിലാപ്പുഴ കൊട്ടാരതെക്കതിൽ പി.ആർ കല്യാണ കൃഷ്ണ പിള്ളയുടെ മകൻ കെ.കെ പ്രേംചന്ദ് (കണ്ണൻ 63) ആണ് ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ഖത്തറിലെ ആശുപത്രിയിൽ മരിച്ചത്. ഖത്തറിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ സേഫ്റ്റി ഒാഫീസറായിരുന്നു. 

രണ്ട് മാസമായി ചികിത്സയിലായിരുന്നു.  ബുധനാഴ്ച നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുധചന്ദ്. മക്കൾ: ശരണ്യ ,വിഷ്ണു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - Obit News; KK PremChand-Gullf News
Next Story