Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയങ്ങാടിയിൽ...

പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ചു

text_fields
bookmark_border
പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ചു
cancel

കണ്ണൂർ: പഴയങ്ങാടിയിൽ ജ്വല്ലറി കൊള്ളയടിച്ചു. ഉച്ചയോടെയാണ്​ പഴയങ്ങാടി അൽഫസീബി ജ്വല്ലറിയിൽ കൊള്ള നടന്നത്​. അഞ്ചു കിലോ സ്വർണ്ണം നഷ്​ടമായിട്ടു​ണ്ടെന്നാണ്​ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPazhayangadiJwellery theft
News Summary - Pazhayangadi jwellary theft-Kerala news
Next Story