Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right ചെങ്ങന്നൂർ...

 ചെങ്ങന്നൂർ ഭദ്രാസനാധിപനെ കാണാൻ ആവശ്യപ്പെട്ടിട്ടില്ല-പിണറായി

text_fields
bookmark_border
 ചെങ്ങന്നൂർ ഭദ്രാസനാധിപനെ കാണാൻ ആവശ്യപ്പെട്ടിട്ടില്ല-പിണറായി
cancel

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനാധിപനെ കാണാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തോമസ് മാർ അത്തനാസിയോസ് തന്നെ വിളിച്ചു. കാണാൻ ആഗ്രഹിച്ചിട്ടില്ല
 ആരെയും സർക്കാർ അപമാനിയ്ക്കില്ലെന്നും പിണറായി വ്യക്​തമാക്കി.​

നേരത്തെ ചെങ്ങന്നൂർ ഭദ്രാസനാധിപനെ മുഖ്യമന്ത്രി കാണാൻ ക്ഷണിച്ചുവെന്ന വാർത്തകൾ വന്നിരുന്നു. ഇതിന്​ മറുപടിയായി ആരെയും അങ്ങോട്ട്​ ചെന്ന്​ കാണില്ലെന്നും വേണമെങ്കിൽ ഇവിടേക്ക്​ വരാമെന്നും ഭദ്രാസനാധിപൻ പറഞ്ഞുവെന്നും വാർത്തകൾ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി പിണറായി രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOrthadoxPinarayi Vijayan
News Summary - Pinarayi statement on orthadox chief issue-Kerala news
Next Story