Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഠ്വ: ഹർത്താലിൽ...

കഠ്വ: ഹർത്താലിൽ ഗൂഢാലോചന നടന്നെന്ന്​ പിണറായി

text_fields
bookmark_border
കഠ്വ: ഹർത്താലിൽ ഗൂഢാലോചന നടന്നെന്ന്​ പിണറായി
cancel

തിരുവനന്തപുരം: കഠ്വ പ്രതിഷേധ ഹർത്താലിൽ ഗൂഢാലോചന ഉണ്ടായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തെ വഴിതിരിച്ച്​ വിടാൻ ബോധപൂർവമായ ശ്രമമുണ്ടായി.  ഉൗഹിക്കാൻ കഴിയാത്ത ആപത്തിലേക്ക്​ നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും പിണറായി പറഞ്ഞു.

ഹർത്താലിലുടെ ഒരു വിഭാഗത്തെ പ്ര​േകാപിപ്പിക്കാനാണ്​ ശ്രമിച്ചത്​. ചിലർ അതിൽ വീണു. വർഗീയതയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

കഠ്വയിൽ പെൺകുട്ടി ബലാൽസംഗത്തിന്​ ഇരയായതിൽ പ്രതിഷേധിച്ചാണ്​ സംസ്ഥാനത്ത്​ ഹർത്താൽ നടന്നത്​. സാമൂഹിക മാധ്യമങ്ങളിലുടെയായിരുന്നു ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​. സംഭവവുമായി ബന്ധപ്പെട്ട്​  നിരവധി പേർ പൊലീസ്​ പിടിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKathuva RapeSocial media strikePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan on Kathuva strike-Kerala news
Next Story