Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനകൊമ്പ​ുമായി നാലംഗ...

ആനകൊമ്പ​ുമായി നാലംഗ സംഘം പെരിന്തൽമണ്ണയിൽ അറസ്റ്റിൽ

text_fields
bookmark_border
ivory
cancel

പെരിന്തൽമണ്ണ: ആനകൊമ്പ​ുമായി നാലംഗ സംഘം പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. അഗളി ചിറവൂർ വെക്കുകടവ്​ സുബ്രമണിയൻ (51), കോയമ്പത്തൂർ പെരിനായകപാളയം പാലമട കോളനി സ്വദേശികളായ  വീരഭദ്രൻ (32), രംഗസാമി(57), മണ്ണാർക്കാട്​ പള്ളിക്കുറുപ്പ്​ കോഴിശ്ശേരി അഷ്​റഫ്​ (46) എന്നിവ​രാണ് അറസ്റ്റിലായത്. 

പെരിനായകപാളയം പാലമടയിൽ നിന്ന്​ പെരിന്തൽമണ്ണയിലേക്ക്​ കൊണ്ടു വരുന്നതിനിടെയാണ്​ സംഘത്തെ പിടികൂടിയത്​. ഏഴ്​ ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. പെരിന്തൽമണ്ണ ഡി.വൈ.എസ്​.പി എം.പി മോഹനചന്ദ്ര​ന്‍റെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannakerala newsmalayalam newsIvory SeizePolice
News Summary - Police Seized Ivory in Perinthalmanna -Kerala News
Next Story