Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യന്നൂർ സി.പി.എമ്മിൽ...

പയ്യന്നൂർ സി.പി.എമ്മിൽ വീണ്ടും പോസ്റ്റർ യുദ്ധം; ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

text_fields
bookmark_border
പയ്യന്നൂർ സി.പി.എമ്മിൽ വീണ്ടും പോസ്റ്റർ യുദ്ധം; ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം
cancel

കണ്ണൂർ: പയ്യന്നൂരിൽ സി.പി.എമ്മിനുള്ളിൽ വീണ്ടും പോസ്റ്റർ യുദ്ധം. സി.പി.എം ഏരിയ സെക്രട്ടറി പി. സന്തോഷ്, മുൻ എം.എൽ.എ സി. കൃഷ്ണൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയാണ് ഇത്തവണ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ഒരു വ്യക്തിയെ അല്ല, പ്രസ്ഥാനത്തെയാണെന്ന് പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഉണ്ടാവില്ലെന്നും നിലവിലുള്ള ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്. ‘സേവ് ദ സി.പി.എം’ എന്ന പേരിലാണ് ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyanurcriticismkannur cpmPoster war
News Summary - Poster War Erupts Again in CPM Payyannur: Criticism Against Area Secretary, Ex-MLA
Next Story