Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴക്കെടുതി;...

മഴക്കെടുതി; സ്​ഥാനത്ത്​ ഇന്ന്​ ഒരു മരണം

text_fields
bookmark_border
മഴക്കെടുതി; സ്​ഥാനത്ത്​ ഇന്ന്​ ഒരു മരണം
cancel

ആലപ്പുഴ: മഴക്കെടുതിയിൽ സംസ്​ഥാനത്ത്​ ഇന്ന്​ ഒരു മരണം. എടത്വയിൽ രണ്ടു വയസ്സുകാരി വെള്ളക്കെട്ടിൽ വീണ്​ മരിച്ചു. എടത്വ പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫി​​​െൻറ മകൾ ഏയ്ഞ്ചലാണ് മരിച്ചത്.

ഒഴുക്കിൽ പെട്ട്​ ഇന്ന്​​ രണ്ടു പേരെ കാണാതായി. എറണാകുളം പിറവത്തിനടുത്ത്​ ഒാണക്കൂറിലും പത്തനംതിട്ട കവിയൂരിലുമായാണ് രണ്ടു പേർ ഒഴുക്കിൽപെട്ടത്​.​ ഓണക്കൂർ മറ്റത്തിൽ ശങ്കരൻനായരെ (75)​ ആണ്​ കാണാതായത്​. ഓണക്കൂർ പാലത്തിന് സമീപം ഉഴവൂർ തോട്ടിൽ കുളിയ്ക്കാനിറങ്ങവേ ഒഴുക്കിൽ പെടുകയായിരുന്നു. കവിയൂരിൽ കോട്ടൂർ മുറിയിൽ, തുരുത്തേൽ കരയിൽ, പുത്തൻമഠത്തിൽ വീട്ടിൽ, ബാബു എന്നയാളുടെ മകൻ ബെന്നി ബാബു (20) ആണ്​ കാണാതായ മറ്റൊരാൾ​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsfloodheavy rainmalayalam news
News Summary - rain: two year baby dead, two missing in flood- Kerala news
Next Story