Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ അതിർത്തി മുതൽ...

വാളയാർ അതിർത്തി മുതൽ മൂന്ന്​ കി.മീ നിയന്ത്രണ മേഖല

text_fields
bookmark_border
walayar
cancel

പാലക്കാട്​: തമിഴ്​നാട്​ അതിർത്തിയിലെ വാളയാർ ചെക്ക്പോസ്​റ്റിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരള അതിർത്തി മുതൽ മൂന്ന്​ കി.മീ വരെ നിയന്ത്രണ മേഖലയായി (കണ്ടെയ്ൻമ​െൻറ് സോൺ) പ്രഖ്യാപിച്ചതായി പാലക്കാട്​ ജില്ല കലക്ടർ ഡി. ബാലമുരളി അറിയിച്ചു. 

മറ്റ് സംസ്ഥാനങ്ങളിൽനിന്ന്​ അതിർത്തി കടന്ന് നിരവധിപേർ എത്തുന്നതിനാലും ചെന്നൈയിൽ നിന്നുള്ള ഒരുവ്യക്തിക്ക് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചതിനാലും രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ് നടപടി. ഈ മേഖലയിൽ വരുന്നതിനും പോകുന്നതിനും പൊലീസ് നിയന്ത്രണമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswalayarlock downtamilnadu border
News Summary - redzone in valayar border
Next Story