Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 7:55 PM IST Updated On
date_range 28 Feb 2019 11:29 AM ISTറിപ്പർ മോഡൽ കൊലപാതകം: പ്രതി പിടിയിൽ
text_fieldsbookmark_border
കൊച്ചി: അങ്കമാലിയിലെ റിപ്പർ മോഡൽ കൊലപാതകം നടത്തിയ കേസിലെ പ്രതി പിടിയിൽ. 2018 മാർച്ചിൽ അങ്കമാലിയിൽ കടവരാന്തയിൽ കിടന്നുറങ്ങിയിരുന്ന തൃശൂർ കുറ്റിച്ചിറ സ്വദേശി സത്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കാസർകോഡ് - ചെർക്കള സ്വദേശി ശിവൻകുട്ടി രാജനാണ് പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story