Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരോൾ സംഘത്തെ ആക്രമിച്ച...

കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
cancel
camera_alt

അ​ശ്വി​ൻ രാ​ജ്

Listen to this Article

പാ​ല​ക്കാ​ട്: പു​തു​ശേ​രി കു​രു​ടി​ക്കാ​ട് കാ​ളാ​ണ്ടി​ത്ത​റ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ത്തെ മ​ർ​ദി​ച്ച കേ​സി​ൽ ആ​ർ.​എ​സ്.​എ​സ് - ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നെ ക​സ​ബ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​ശേ​രി കാ​ളാ​ണ്ടി​ത്ത​റ അ​ശ്വി​ൻ രാ​ജാ​ണ് (24) പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ത്തം​ഗ സം​ഘം ക്രി​സ്മ​സ് ക​രോ​ളും ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളു​മാ​യി കാ​ളാ​ണ്ടി​ത്ത​റ​യി​ലെ​ത്തി​യ​ത്. ക​രോ​ളി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ൻ​ഡി​ൽ ‘സി.​പി.​എം’ എ​ന്ന് എ​ഴു​തി​യി​രു​ന്ന​ത് ചോ​ദ്യം​ചെ​യ്താ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ശ്വി​ൻ രാ​ജ് ചി​ല കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യും ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​പ്പെ​ട്ടു. അ​ശ്വി​ൻ രാ​ജി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsRSS
News Summary - RSS worker arrested in connection with attack on Carol team
Next Story