Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല:...

ശ​ബ​രി​മ​ല: അന്തർസംസ്ഥാന സർവിസുകൾ ആരംഭിച്ചു

text_fields
bookmark_border
ശ​ബ​രി​മ​ല: അന്തർസംസ്ഥാന സർവിസുകൾ ആരംഭിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല​പൂ​ജ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 64 അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കേ​ര​ള​വും ത​മി​ഴ്നാ​ടും ധാ​ര​ണ.

പ​മ്പ-​ചെ​ന്നൈ-​കു​മ​ളി വ​ഴി (സൂ​പ്പ​ർ ഡീ​ല​ക്സ്), പ​മ്പ- പ​ള​നി-​കു​മ​ളി വ​ഴി (സൂ​പ്പ​ർ ഡീ​ല​ക്സ്, ഫാ​സ്റ്റ്), പ​മ്പ- മ​ധു​ര-​കു​മ​ളി വ​ഴി( സൂ​പ്പ​ർ ഡീ​ല​ക്സ്, ഫാ​സ്റ്റ്), പ​മ്പ- നാ​ഗ​ർ​കോ​വി​ൽ- ക​ന്യാ​കു​മാ​രി (സൂ​പ്പ​ർ ഡീ​ല​ക്സ്, സൂ​പ്പ​ർ എ​ക്സ്​​പ്ര​സ്), പ​മ്പ-​പു​ന​ലൂ​ർ-​തെ​ങ്കാ​ശി (സൂ​പ്പ​ർ എ​ക്സ്​​പ്ര​സ്, ഫാ​സ്റ്റ് ), പ​മ്പ - കോ​യ​മ്പ​ത്തൂ​ർ-​പാ​ല​ക്കാ​ട് വ​ഴി (സൂ​പ്പ​ർ എ​ക്സ്​​പ്ര​സ്, സൂ​പ്പ​ർ ഫാ​സ്റ്റ്), പ​മ്പ- ക​മ്പം-​കു​മ​ളി വ​ഴി (ഫാ​സ്റ്റ് പാ​സ​ഞ്ച​ർ), പ​മ്പ - തി​രു​നെ​ൽ​വേ​ലി- ചെ​ങ്കോ​ട്ട (എ​ക്സ്​​പ്ര​സ്, ഡീ​ല​ക്സ്, സൂ​പ്പ​ർ ഫാ​സ്റ്റ്) എ​ന്നി​വ​യാ​ണ്​ സ​ർ​വി​സ് ന​ട​ത്തു​ക. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഓ​ൺ​ലൈ​ൻ വ​ഴി​യും ബു​ക്കി​ങ്​ ന​ട​ത്താം.

ഇ-​മെ​യി​ൽ - btc.ksrtc@kerala.gov.in, വെ​ബ്​​സൈ​റ്റ്​ btc.ksrtc@gmail.com, വാ​ട്സ്​​ആ​പ് - 91886 19368, ഗൂ​ഗ്​​ൾ ലി​ങ്ക്​ https://maps.app.goo.gl/oHMNgLx3CFCHQLMm7, ഫോ​ൺ: 091886 19378. ചാ​റ്റ് ബോ​ട്ട്​ ലി​ങ്ക് https://my.artibot.ai/budget-tour.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Sabarimala: Interstate bus services started
Next Story