Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2016 8:59 PM IST Updated On
date_range 16 Nov 2016 8:59 PM ISTശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ശബരിമല: തീർഥാടകൻ യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരീരപ ലക്ഷ്മി വിലാസം രാമാനുജൻപിളള-62 ആണ് മരിച്ഛത്. അപ്പാച്ചിമേടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ കാർഡിയാക് സെൻററിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story