Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിക്കെതിരായ...

മന്ത്രിക്കെതിരായ ആരോപണം: അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണം-ചെന്നിത്തല

text_fields
bookmark_border
മന്ത്രിക്കെതിരായ ആരോപണം: അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണം-ചെന്നിത്തല
cancel

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തി​െൻറ ഗൗരവം മുഖ്യമന്ത്രി മനസിലാക്കണം. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. മന്ത്രിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ എ.കെ ശശിന്ദ്ര​െൻറ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.

സ്ത്രീകൾക്കെതിരായി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇടതുഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithala
News Summary - scam against a.k sasindhran
Next Story