Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യൻ ഓയിൽ...

ഇന്ത്യൻ ഓയിൽ ഡി​പ്പോയിൽ തീപ്പൊരി തെറിച്ച്​ മൂന്ന്​ പേർക്ക്​ പൊള്ളൽ

text_fields
bookmark_border
ഇന്ത്യൻ ഓയിൽ ഡി​പ്പോയിൽ തീപ്പൊരി തെറിച്ച്​ മൂന്ന്​ പേർക്ക്​ പൊള്ളൽ
cancel

ഫറോക്ക്: ഇന്ധനം സ്റ്റോക്ക് ചെയ്യുന്ന ടാങ്ക് അറ്റകുറ്റപണി നടത്തുന്നതിനിടയിൽ വെൽഡിങ്ങ് ചെയ്യുമ്പോൾ തീപ്പൊരി തെറിച്ച് ഐ.ഒ.സി ഡിപ്പോയിലെ മൂന്ന്​ കരാർ ജോലിക്കാർക്ക് പൊള്ളലേറ്റു. ഇവരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.

ഡിപ്പോക്ക് അകത്തുള്ളവർ തന്നെ തീയണച്ചു. സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ സേഫ്റ്റി ടാങ്ക് തണുപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fireindian oil corporationKerala NewsSparks
News Summary - sparks at Indian Oil calicut depot
Next Story